സണ്ണി വെയ്ന്‍ വിവാഹിതനായി | filmibeat Malayalam

2019-04-10 727

sunny wayne got married
സണ്ണി വെയ്ന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും ബാല്യകാല സുഹൃത്തുമായ രഞ്ജിനിയെയാണ് സണ്ണി ജീവിതസഖിയാക്കിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. സണ്ണിക്കുട്ടന് ആശംസ നേര്‍ന്ന് അജു വര്‍ഗീസും വിവാഹ ചിത്രം പങ്കുവെച്ചിട്ടുണ്ട്.